കൊറോണ ; സംസ്ഥാനത്ത് മൂന്നു പേര് ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളതെന്ന് ആരോഗ്യമന്ത്രി. കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന തുടരുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് എറണാകുളത്തെത്തിയ ഒരു വിദ്യാര്‍ത്ഥിയെ കൂടി രോഗബാധ സംശയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളവരുടെ എണ്ണം Read More …
