കുവൈറ്റിലെ ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് 25000 പ്രവാസികളെ പിരിച്ചുവിടും

കുവൈറ്റ് : കുവൈറ്റിലെ ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് 25000 പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. എംപി അല്‍ സലേഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഫീസ് ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു . നിലവില്‍ 6000ത്തോളം സ്വദേശി യുവാക്കളാണ് ഓഫീസ് ജോലികള്‍ക്കായി കാത്തിരിക്കുന്നത്, ഇവരെ ഗവണ്‍മെന്റ് മേഖലയിലേക്ക് നിയമിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി . Read More …

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

വളാഞ്ചേരി : കാടമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഏഴുപേര്‍ അറസ്റ്റില്‍.കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ ഒളിവിലാണ്.കാടാമ്പുഴ സ്റ്റേഷനില്‍ Read More …

കൂടത്തായി: ആല്‍ഫൈനെ കൊന്നത് ബാധ്യതയൊഴിവാക്കാന്‍!!

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് 500-ഓളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജോളിക്ക് പുറമെ സയനൈഡ് നല്‍കിയ എം.എസ്.മാത്യു, കെ. പ്രജികുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. Read More …

ഉത്സവ ഡ്യുട്ടിക്ക് ഹിന്ദു പോലീസുകാരെ വേണം; വിചിത്ര ആവശ്യവുമായി കൊച്ചിന്‍ ദേവസ്വം അസി. കമ്മീഷണര്‍

കൊച്ചി: ഉത്സവത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന്‌ ദേവസ്യം അസി. കമ്മീഷണര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കി. വൈറ്റില ശിവസുബ്രമണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തിനാണ് ഹിന്ദു പോലീസുകാരെ വേണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം മതത്തിന്റെ പേരില്‍ വേര്‍തിരിവ് അനുവദിക്കരുതെന്ന് പോലീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പോലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സിറ്റി Read More …

ഇതരസംസ്ഥാന തൊഴിലാളിക്ക് മഞ്ചേരിയില്‍ കോളറ സ്ഥിരീകരിച്ചു

മഞ്ചേരി: ജില്ലയില്‍ കൊല്‍ക്കത്തയില്‍ നിന്നെത്തിയ മറുനാടന്‍ തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു. മഞ്ചേരിയിലെത്തിയ ഇരുപത്തിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ കോഴിക്കോട് മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്കയച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെ മഞ്ചേരി മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൂടാതെ മൂന്നുപേര്‍ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചയാള്‍ മഞ്ചേരിയിലും മറ്റുളളവര്‍ നിലമ്ബൂരിലും ജോലിതേടിയെത്തിയത്. ചെന്നൈ മാര്‍ഗമാണ് ഇവര്‍ എത്തിയത്. വയറിളക്കം രൂക്ഷമായതോടെയാണ് Read More …

സമ്ബൂര്‍ണ്ണ പാര്‍പ്പിട പദ്ധതി വയനാടിന്റെ ചരിത്രം മാറ്റിയെഴുതി : മന്ത്രി പി.തിലോത്തമന്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ 12476 വീടുകള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചത് മികച്ച നേട്ടമാണെന്നും ഈ ചുവടുവെപ്പ് വയനാടിന്റെ ചരിത്രം മാറ്റിയെഴുതിയെന്നും ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സമ്ബൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ്) ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും കല്‍പ്പറ്റ ചന്ദ്രഗിരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭവനരഹിതരായ 2 ലക്ഷം കുടംബങ്ങള്‍ക്കാണ് Read More …

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച്‌ പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ നല്‍കണം. മരുന്നിന്റെ പേര്, ഉത്പാദകര്‍, Read More …

കുവൈറ്റില്‍ അനധികൃത വിസ കച്ചവടം : വിദേശിയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി : അനധികൃത വിസ കച്ചവടം നടത്തിയ വിദേശിയുള്‍പ്പെടെ രണ്ടു പേര്‍ കുവൈറ്റില്‍ അറസ്റ്റില്‍. വ്യാജ കമ്ബനിയുടെ പേരില്‍ സന്ദര്‍ശക വിസ കച്ചവടം നടത്തിയ സ്വദേശിയും സഹായിയായ ഈജിപ്തുകാരനുമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇരുവരെയും പിടികൂടുകയായിരുന്നുവെന്നും 200മുതല്‍ 250 ദിനാര്‍ വരെ ഈടാക്കിയാണ് അവര്‍ വാണിജ്യ സന്ദര്‍ശക വിസ Read More …