മഹാരാഷ്ട്ര നിയമസഭയിലേക്ക് കൈകോര്‍ത്ത് ബിജെപിയും ശിവസേനയും
മുംബൈ : മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ബിജെപി ഒറ്റയ്ക്ക് നിന്ന് പരമാവധി സീറ്റുകള്‍ സ്വന്തമാക്കാമെന്ന സ്വപ്നം സഫലമാകില്ലെന്നാണ് സൂചന. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 165 സീറ്റുകളിലാണ് ബിജെപി-ശിവസേന സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 101 ശിവസേന 67 കോണ്‍ഗ്രസ്സ് 37 എന്‍സിപി 50 എന്നിങ്ങനെയാണ് നിലവില്‍ Read More …
