ദിപാവലി ആഘോഷിക്കാന്‍ ഷാര്‍ജയില്‍ ‘ഇന്ത്യന്‍ രാവ്’

ദീപാവലി ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഉത്സവരാവൊരുക്കി ഷാര്‍ജ ഫ്ലാഗ് ഐലന്‍ഡ്. പാട്ടും നൃത്തവും ഫാഷന്‍ പരേഡുകളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ‘ഇന്ത്യന്‍ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ കൂടിയാണ് ‘ഇന്ത്യന്‍ നൈറ്റ്’ ഒരുക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ Read More …

ബ്രെക്‌സിറ്റ് കരാര്‍: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തില്‍ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തില്‍ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെരേസമേ അവതരിപ്പിച്ച 3 കരാറും പാര്‍ലമെന്റ് തള്ളിയിരുന്നു. ഇയു തീരുമാനം വരുന്നതുവരെ കരാര്‍ നിയമനിര്‍മ്മാണ നടപടി നിര്‍ത്തിവെയ്ക്കുകയാണെന്ന് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കരാറില്‍ പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ബ്രെക്‌സിറ്റ് കരാര്‍ നടപടികള്‍ 31 നകം പൂര്‍ത്തിയാക്കാനാവില്ലെന്ന് വ്യക്തമായതോടെ നീട്ടി കിട്ടുന്ന കാലാവധിക്കിടെ Read More …

ബിജെപി തോറ്റമ്ബി എന്ന പ്രചാരണം ശരിയല്ല, മഞ്ചേശ്വരത്ത് നേടിയത് വന്‍ മുന്നേറ്റം; പ്രതികരണവുമായി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റമ്ബി എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും ബിജെപിക്ക് മഞ്ചേശ്വരത്തുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി ഗൗരവകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടുകളുടെ കണക്കു നോക്കുമ്ബോള്‍ തെക്കു മാത്രമല്ല വടക്കും നോക്കണമെന്നും എറണാകുളത്തെ കാര്യവും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ 12 Read More …

മതനിരപേക്ഷ രാഷ്​ട്രീയം വര്‍ഗീയതക്കെതിരെ വിജയം നേടി -പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മതനിരപേക്ഷ രാഷ്​ട്രീയം വര്‍ഗീയതക്കെതിരെ വിജയം നേടിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയേയും അവരുടെ വര്‍ഗീയ രാഷ്​ട്രീയത്തേയും ജനം തള്ളികളഞ്ഞു. നേട്ടമുണ്ടാക്കുമെന്ന്​ ബി.ജെ.പി അവകാശപ്പെട്ട വട്ടിയൂര്‍ക്കാവില്‍ അവര്‍ക്ക്​ ചലനം സൃഷ്​ടിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥിയുടെ വിജയം സംസ്ഥാന രാഷ്​ട്രീയത്തി​​​െന്‍റ ദിശാസൂചകമാണ്​. തെരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്​. Read More …

രണ്ട് സിറ്റിംഗ് സീറ്റുകളില്‍ ഉണ്ടായത് എല്‍.ഡി.എഫിന്റെ വിജയമല്ല, കോണ്‍ഗ്രസിന്റെ പരാജയം: കെ.സുധാകരന്‍

കണ്ണൂര്‍: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ ഉണ്ടായത് യുഡിഎഫിന്റെ പരാജയമല്ല കോണ്‍ഗ്രസിന്റെ പരാജയമെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. പരാജയം ചര്‍ച്ചയ്ക്കു വിധേയമാകണം. തെറ്റ് തിരുത്താന്‍ നേതൃത്വം തയാറാകണം. അതേമയം ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ്, കോന്നി സിറ്റിംഗ് സീറ്റുകളിലാണ് കോണ്‍ഗ്രസ് Read More …

ഭൂരിപക്ഷം കുറഞ്ഞത് നഗരസഭയുടെ വീഴ്ചയല്ല; പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കാമെന്ന് സൗമിനി ജയ്ന്‍

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം നഗരസഭയുടെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കാന്‍ തയ്യാറാണെന്നും സൗമിനി ജയ്ന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നഗരസഭ ഭരണത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കോര്‍പ്പറേഷന്‍ സ്വീകരിച്ച Read More …

മഞ്ചേശ്വരത്ത് പാര്‍ട്ടിക്ക് സന്തോഷമുള്ള വിജയമാണെന്ന പി കെ കുഞ്ഞാലികുട്ടി

മലപ്പുറം: കേരളം ബി ജെ പി ക്ക് കൊടുക്കാതെ കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. അഭിപ്രായ വ്യത്യാസമില്ലാതെ തുടര്‍ന്നാല്‍ യു ഡി എഫ് വലിയ മുന്നണിയാണ്.എന്നാല്‍ പല മണ്ഡലത്തിലും അനൈക്യമുണ്ടായിഎറണാകുളത്ത് പോളിംഗ് കുറഞ്ഞിട്ടും വിജയിക്കാനായി. മറ്റ് മണ്ഡലങ്ങളില്‍ ആനൈക്യമുണ്ടായി. അനൈക്യം വിഭാഗീയതയുണ്ടാക്കി. യു ഡി എഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിച്ചില്ല. തോല്‍വിയായാലും ജയമായാലും Read More …

ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്റര്‍, ജില്ലാ സാംസ്‌കാരിക സമുച്ചയം; 30.40 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്റര്‍, ജില്ലാ സാംസ്‌കാരിക സമുച്ചയം എന്നിവ നിര്‍മ്മിക്കുന്നതിനായി 30.40 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്ററും സാംസ്‌കാരിക വകുപ്പിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്‌കാരിക സമുച്ചയവും നിര്‍മ്മിക്കുന്നതിന് സ്വകാര്യ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിന് Read More …