നെടുങ്കണ്ടം കസ്റ്റഡിമരണം ; മന്ത്രി എം.എം. മണിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: പീരുമേട് കസ്റ്റഡിമരണത്തില്‍ മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയില്‍ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് . വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കവെയാണ് ഇടുക്കിയില്‍നിന്നുള്ള മന്ത്രിയായ മണിക്കെതിരേ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചത് . ഇടുക്കി എസ്പി കെ.ബി. വേണുഗോപാല്‍ മന്ത്രി മണിയുടെ കിങ്കരനാണെന്നു വി.ഡി. സതീശന് ആരോപിച്ചു. കുപ്രസിദ്ധമായ വണ്‍, ടു, ത്രീക്കുശേഷം ഫോറും ആയെന്നും കുറ്റക്കാരനായ എസ്പിക്കെതിരേ Read More …
