പാക്കിസ്ഥാനിലേക്ക് അയക്കുന്ന മന്ത്രിയെ ബെഗുസരായിലേക്ക് അയച്ചപ്പോള്‍ വേദനിച്ചു: കനയ്യ കുമാര്‍
ന്യൂഡല്‍ഹി: ബെഗുസരായി സീറ്റ് നല്‍കിയതില്‍ ബിജെപിയുമായി ഇടഞ്ഞ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ പരിഹസിച്ച് സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാര്‍. അയല്‍ രാജ്യത്തേക്ക് ആളുകളെ നിര്‍ബന്ധിച്ച് അയക്കുന്ന പാക്കിസ്ഥാന് ഗതാഗത മന്ത്രിയെ നവാഡയില്നിന്നും ബെഗുസരായിലേക്ക് അയച്ചപ്പോള്‍ വേദനിച്ചെന്ന് കനയ്യ പരിഹസിച്ചു. വീസ പോലും ആവശ്യമില്ലാതെ ഇന്ത്യക്കാരെ ഇടയ്ക്കിടെ പാക്കിസ്ഥാനിലേക്ക് അയക്കുന്ന മന്ത്രി ബെഗുസരായില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞത് ടിവിയില്‍ Read More …
