ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റു; ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കൊന്നു

പൂനെ: ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്‍റെ ദേഷ്യത്തില്‍ ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. ബാലാസാഹെബ് സോപന്‍ വന്‍ഷീവ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ വെെരാഗ്യത്തിനൊപ്പം ബാലാസാഹെബുമായി സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കവുമുണ്ടായിരുന്ന ബന്ധു അവിനാഷ് കാംബ്ലെയാണ് കൊലപാതകം നടത്തിയത്. മാര്‍ച്ച്‌ 13നാണ് വന്‍ഷീവിന് അപകടം സംഭവിക്കുന്നത്. പ്രഭാത നടത്തത്തിനായി Read More …

മലയാള സാഹിത്യകാരി അഷിത അന്തരിച്ചു

തൃശൂര്‍ :പ്രശസ്ത മലയാള സാഹിത്യകാരി അഷിത(63) അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം അടയുന്നത്. ആര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം പഴയന്നൂരിലെ വീട്ടില്‍ എത്തിച്ചു. ബുധനാഴ്ച 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 1956ല്‍ തൃശൂരിലെ പഴയന്നൂരിലാണ് അഷിത ജനിക്കന്നത്. ദല്‍ഹിയിലും ബോംബെയിലൂമായി Read More …

കഴിഞ്ഞ തവണ 89 വോട്ടിനാണ് ഞാന്‍ തോറ്റത്, അന്ന് ആത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല, ഇന്ന് അങ്ങനെയല്ല…

പത്തനംതിട്ട: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടയിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. ജില്ലയിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി ഒരുപാട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ വെറും 82 വോട്ടിനാണ് താന്‍ പരാജയപ്പെട്ടത്. എന്നാല്‍ അന്ന് അത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി Read More …

കേരളം പൊള്ളുന്നു;പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വൈകിട്ട് മൂന്നു മണിയ്ക്കാണ്. കൂടാതെ, സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ-ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, സംസ്ഥാനത്ത് സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്, ഇടുക്കി Read More …

രമ്യ ഹരിദാസിനെ അവഹേളിച്ചു;ദീപ നിശാന്തിനെതിരെ അനില്‍ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാരോപിച്ച്‌ കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ അനില്‍ അക്കര എംഎല്‍എ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അപമാനിച്ച ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് Read More …

പൊന്നാനിയില്‍ കോ-മാ സഖ്യത്തിന്റെ തിരയിളക്കം

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ കോ-മാ സഖ്യത്തിന്റെ രഹസ്യനീക്കങ്ങള്‍ സജീവം.മുസ്്‌ലിം ലീഗ് വിരോധികളായ മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ സി.പി.എമ്മുമായി ചേര്‍ന്നാണ് അണിയറയില്‍ കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് ധാരണയുണ്ടാക്കുന്നത്.മുസ്്‌ലിം ലീഗ് ഇത്തവണ പൊന്നാനിയില്‍ ജയിക്കരുതെന്ന് വാശിയിലാണ് മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍. ഈ നിലപാടിനെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറും. പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ മല്‍സരിക്കുന്നതിനെതിരെ ആദ്യഘട്ടത്തില്‍ തന്നെ Read More …

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി ഇ.കെ സുന്നി വിഭാഗം

രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്കു വരുന്നതില്‍ എതിര്‍പ്പുമായി ഇ.കെ സുന്നി വിഭാഗം രംഗത്ത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാധിനിത്യം കുറയുമെന്നാണ് പരാതി. മറ്റ് ഏതെങ്കിലും സീറ്റില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പാക്കണമെന്നും സുന്നി വിഭാഗം അറിയിച്ചു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടിടത്ത് Read More …

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ വധഭീഷണി

വാഷിങ്ടണ്‍: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍് ട്വിറ്റര്‍ വഴി ലഭിച്ച വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ വധഭീഷണി ഉയര്‍ന്നത്. ‘അടുത്തത് നീയാണ്’ എന്നര്‍ത്ഥമുള്ള ‘യൂ ആര്‍ നെക്സ്റ്റ്’ എന്നാണ് ട്വിറ്ററിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ട്വീറ്റ് ചെയ്ത് 48 മണിക്കൂറിനകം Read More …