ശബരിമല ചവിട്ടിയ തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നു; കഴിഞ്ഞ ആഴ്ച മാത്രം എത്തിയത് നാലര ലക്ഷത്തില്‍ അധികം പേര്‍
ശബരിമല; മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഇതുവരെ ശബരിമല ചവിട്ടിയത് പത്ത് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍. ഞായറാഴ്ചയാണ് തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. 10,00490 പേരാണ് ഞായറാഴ്ച വൈകുന്നേരം വരെ മലകയറിയത്. മണ്ഡലകാലത്തെ ആദ്യ ആഴ്ചകളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. ഈ കഴിഞ്ഞ ആഴ്ചയാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പന്‍മാര്‍ എത്തിയത്. 4,41,219 പേരാണ് Read More …
