പ്രാര്ത്ഥനയ്ക്കെന്തിനാണ് പ്രത്യേക പരിശീലനം?..ബിജെപി സര്‍ക്കുലറിനെതിരെ ഹൈക്കോടതി
കൊച്ചി> “”പ്രാര്ത്ഥനയ്ക്കെന്തിനാണ് പ്രത്യേക പരിശീലനം?”- പരിശീലനം സിദ്ധിച്ചവരെ ശബരിമലയിലേക്ക് അയക്കാന്‍ ബിജെപി ഇറക്കിയ സര്‍ക്കുലര്‍ സൂചിപ്പിച്ച് ഹൈക്കോടതി ചോദിച്ചു. ശബരിമല കേസുകള്‍ പരിഗണിയ്ക്കുന്ന ബെഞ്ചാണ് ബുധനാഴ്ച ഈ ചോദ്യം ചോദിച്ചത്. അക്രമത്തിനു സന്നഹമൊരുക്കി ബിജെപി കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറുകള്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പരിശീലനം സിദ്ധിച്ചവരെ അയക്കുമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ ദേശാഭിമാനി ബുധനാഴ്ച Read More …
