സാമ്ബത്തികക്കുരുക്കില്പെട്ട് തടവിലായ മലയാളികള്‍ ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി
അല്‍ഹസ്സ: സാമ്ബത്തികക്രമക്കേടിനെത്തുടര്ന്ന് അല്‍ഹസയില്‍ സ്പോണ്‍സറുടെ തടവറയില്‍ കഴിയേണ്ടി വന്ന രണ്ടു മലയാളികള്‍ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിന്‍, ഹരിപ്പാട് സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. സൗദിയിലെ പ്രശസ്തമായ ഒരു കമ്ബനിയിലെ ദമ്മാം ബ്രാഞ്ചില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരായിരുന്നു രണ്ടു പേരും. സെയില്‍സുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ Read More …
