കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ പറന്നിറങ്ങി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുന്‍പേ അമിത് ഷാ പറന്നിറങ്ങി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആദ്യത്തെ യാത്രക്കാരനായി ഇതോടെ അമിത് ഷാ മാറി. പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ പിണറായിയിലെ ഉത്തമന്, മകന് രമിത്ത് എന്നിവരുടെ വീട് അമിത് ഷാ സന്ദര്‍ശിക്കും. ഇവരുടെ വീടും പരിസരവും Read More …
