ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര്‍ മരിച്ചു

ബീജിംങ്ങ്: ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര്‍ മരിച്ചു. നാല് പേരെ കാണാതായതായി അധികൃതര്‍ വ്യക്തമാക്കി. 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ മണ്ണിടിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ടണല്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് മണ്ണ് വന്ന് വീഴുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയില്‍ ബുധനാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. യുന്നാന്‍ പ്രദേശത്ത് ടണല്‍ നിര്‍മാണം Read More …

പ്രളയ ദുരിതത്തിലും കെഎസ്‌എഫ്‌ഇയുടെ പിടിച്ചുപറി തുടരുകയാണെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനം പ്രളയ ദുരിതത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്പോഴും ധനവകുപ്പിന്‍റെ കീഴിലുള്ള കെഎസ്‌എഫ്‌ഇ ജനങ്ങളില്‍ നിന്നും പിടിച്ചുപറി നടത്തുകയാണെന്ന് പി.സി.ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. വായ്പകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്പോഴാണ് സര്‍ക്കാരിന്‍റെ കീഴിലെ സ്ഥാപനം ഇത്തരത്തില്‍ പെരുമാറുന്നത്. അവര്‍ ജപ്തിയും സമാന നടപടികളും തുടരുകയാണെന്നും ധനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് മാത്രമല്ല, ചെറുകിട വ്യാപാര മേഖലയ്ക്കും Read More …

പ്രളയക്കെടുതി ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കണമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം : പ്രളയക്കെടുതില്‍ മുങ്ങിയവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കണമെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ക്യാമ്ബുകളില്‍ നിന്ന് വീട്ടിലേക്ക് ചെല്ലുമ്ബോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണ്. വീടുകളില്‍ ഒന്നും ബാക്കിയില്ലന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് പ്രളയത്തിന് ശേഷം വീട്ടിലെത്തുമ്ബോള്‍ രണ്ടാഴ്ച തള്ളി നീക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം ഉപകരിക്കും. അതുകൊണ്ട് പ്രഖ്യാപിച്ച Read More …

രൂ​പ കൂ​പ്പു​കു​ത്തി; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ല്‍

മും​ബൈ: യു​എ​സ് ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വ്യാ​ഴാ​ഴ്ച ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. വ്യാ​ഴാ​ഴ്ച വ്യാ​പാ​ര​ത്തി​നി​ടെ 23 പൈ​സ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 70.82 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് നിലവില്‍ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഒ​രു ഡോ​ള​റി​ന് 70.59 രൂ​പ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ക്ലോ​സ് ചെ​യ്ത​ത്. യു​എ​സ്-​മെ​ക്സി​ക്കോ വ്യാ​പാ​ര​ധാ​ര​ണ​യു​ടെ പേ​രി​ലു​ള്ള ആ​ശ്വാ​സ​ചി​ന്ത മാ​റി​യ​ത​യാ​ണ് ഡോ​ള​റി​ന് നേ​ട്ട​മു​ണ്ടാ​ക്കി കൊ​ടു​ത്ത​ത്. Read More …

പ്രളയത്തിനുകാരണമായത് കനത്ത മഴ തന്നെ : വിഎസ്

തിരുവനന്തപുരം:  കനത്ത മഴതന്നെയായിരുന്നു നാം നേരിട്ട പ്രളയത്തിനുകാരണമെന്ന് വിഎസ് അച്ചുതാനന്ദന്‍.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കുമാണ് ഇപ്പോള്‍ നാം പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടതെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുടിലതകള്‍ ഒരുവശത്ത് ജനങ്ങളെ വേട്ടയാടുമ്ബോള്‍ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നതെന്നും വിഎസ് പറഞ്ഞു. Read More …

പ്രളയം: സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ.എം.മാണി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മിതമാണെന്നും സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ കാര്യമായ ആലോചനകളോ വിലയിരുത്തലുകളോ ഉണ്ടായില്ലെന്നും ഡാം മാനേജ്മെന്‍റ് പരാജയമായിരുന്നെന്നും മാണി കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയ്ക്കുണ്ടായതെന്നു ചൂണ്ടിക്കാട്ടിയ മാണി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ സഹായിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും Read More …

മഴക്കെടുതിയില്‍ വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ 331 കോടി രൂപയുടെ കൃഷിനാശനഷ്ടം

വയനാട്: കനത്ത മഴയിലും വെള്ളപൊക്കത്തിലും വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടം. 331 കോടി രൂപയുടെ കൃഷിയാണ് മഴയിലും വെള്ളപ്പൊക്കത്തിലുമായി നശിച്ചത്.. വാഴ കര്‍ഷകര്‍ക്കാണ് ഏറെ നാശനഷ്ടമുണ്ടായത്. കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഈ കണക്ക് രേഖപ്പെടുത്തുന്നത്. ജില്ലയിലെ ക്യഷിയിടങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായത് വിളവെടുപ്പിന് പാകമായ നാണ്യവിളകള്‍ മുഴുവന്‍ നശിക്കാന്‍ കാരണമായി. കുടാതെ ഹെക്ടര്‍ കണക്കിനു Read More …

കോണ്‍ഗ്രസിന് ‘ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ്’ വിശേഷണം നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: ജെപിസി എന്നതിന് കോണ്‍ഗ്രസിനെ പരിഹസിച്ച്‌ ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) യെന്ന വിശേഷണം നല്‍കി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റാഫേല്‍ കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ അന്വേഷണം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി രാജ്യത്തെ Read More …