പ്രളയത്തില്‍ തകര്‍ന്നത് 168 ആശുപത്രികള്‍, നഷ്ടം 120 കോടി
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാടുണ്ടായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പ്രാഥമിക കണക്ക് പ്രകാരം 120കോടിയുടെ നാശനഷ്ടമുണ്ടായി. 22 ആശുപത്രികള്‍ പൂര്‍ണമായി തകര്‍ന്നു. 50 എണ്ണത്തിന് വലിയ തോതിലും 96 എണ്ണം ഭാഗികമായും കേടുണ്ടായി. ആശുപത്രി കെട്ടിടങ്ങള്‍ക്ക് 80 കോടിയുടെയും ഉപകരണങ്ങള്‍ക്ക് 10 ഉം ഫര്‍ണിച്ചറുകള്‍ക്ക് 10 ഉം മരുന്നുകള്‍ക്ക് 20കോടിയും Read More …
