വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കി; മോഡിക്ക് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ നഷ്ടമായി
ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ തുടരുന്ന നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ നഷ്ടമായി. 43.4 മില്ല്യണ്‍ ഫോളോവേഴ്സില്‍ നിന്നും 43.1 മില്ല്യണ്‍ ഫോളോവേഴ്സായാണ് കുറവു വന്നത്. 300,000 ഫോളോവേഴ്സിനെയാണ് വെള്ളിയാഴ്ച മോഡിക്ക് നഷ്ടമായത്. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് 17,503 പിന്തുടര്ച്ചക്കാരെയും നഷ്ടപ്പെട്ടു. സോഷ്യല്‍ ബ്ലേഡ്.കോമിന്റെ Read More …
