സിദാന് ഖത്തര്‍ ദേശീയ ടീം പരിശീലകനാകുന്നു?
ദോഹ: ഹാട്രിക് യൂറോപ്യന്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ റയല്‍ മാഡ്രിഡ് പരിശീലകന് സ്ഥാനത്ത് നിന്ന് രാജിവെച്ച സിനദിന്‍ സിദാന് ഖത്തറിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. 2022 വരെ ഖത്തര്‍ ദേശീയ ടീമിെന്റ പരിശീലക സ്ഥാനത്തേക്ക് സിദാന് കരാറിലെത്തിയതായും രാജ്യാന്തര തലത്തില്‍ തന്നെ വ മ്ബന് ഓഫറാണ് സിദാന് ലഭിച്ചിരിക്കുന്നതെന്നും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Read More …
