Author: kerala-live
കെവിന്റെ കൊലപാതകം: മുഖ്യമന്ത്രിയുടെ യാത്രയുമായി പ്രശ്നത്തെ ബന്ധിപ്പിക്കേണ്ടതില്ല; പൊലീസുമായി ബന്ധപ്പെട്ട പരാതിയില്‍ കര്‍ക്കശ നടപടി
തിരുവനന്തപുരം > സാധാരണ നിലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരണമെന്ന് ഡിജിപിയോട് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയത്തും കൊല്ലത്തുമായി ക്രൈം ബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും ഈരണ്ട് ടീമുകള്‍ പ്രതികളെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.അന്വേഷണത്തിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വലിയ താമസമില്ലാതെ Read More …
പോലീസ് നിഷ്ക്രിയം; മുഖ്യമന്ത്രിക്കു ചേര്‍ന്ന പണിയല്ല ആഭ്യന്തരമെന്ന് ചെന്നിത്തല
കോട്ടയം: അതീവ ഗുരുതരമായ കൊലപാതകമാണ് കെവിന് പി. ജോസഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച കെവിന് മരിക്കാനിടയായ സംഭവം പോലീസിന്റെ അനാസ്ഥമൂലം സംഭവിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെവിന്റെ അച്ഛനും ഭാര്യ നീനുവും പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. കേരളത്തിലെ പോലീസ് നിഷ്ക്രിയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും പിടിപ്പുകെട്ട Read More …
കെവിന്റെ മരണം; പൊലീസിന്റെ കൃത്യവിലോപത്താല്‍ നടന്നുവരുന്ന ദുരന്ത പരമ്ബരകളുടെ തുടര്‍ച്ചയാണെന്ന് വിഎം സുധീരന്
കൊച്ചി: പ്രണയ വിവാഹത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിന് തികച്ചും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം പൊലീസിന്റെ കൃത്യവിലോപത്താല്‍ നടന്നുവരുന്ന ദുരന്ത പരമ്ബരകളുടെ തുടര്‍ച്ചയാണെന്ന് വിഎം സുധീരന്. പൊലീസ് ഒന്നുകില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു. അല്ലെങ്കില്‍ അതിക്രൂരമായ അതിക്രമങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മുമ്ബൊന്നും ഇല്ലാത്ത രീതിയില്‍ ഇതെല്ലാം വ്യാപകമായിരിക്കുകയാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു. ‘അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ Read More …
പിണറായി വിജയനാണ് കെവിന്റെ മരണത്തിന് ഉത്തരവാദി: കെ. സുരേന്ദ്രന്
തിരുവനന്തപുരം: കോട്ടയം സ്വദേശി കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കെവിന്റെ കണ്ണുകള്‍ ഡിവൈഎഫ്ഐക്കാര്‍ ചൂഴ്ന്നെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കെവിന്റെ വിവാഹത്തിനു പോലീസ് ആദ്യം തന്നെ എതിരായിരുന്നു. പോലീസ് ഡിവൈഎഫ്ഐക്കാരുടെ വാക്കുകേട്ട് പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചുവെന്നും പോലീസിനു മുന്നില്‍ സഹോദരി കരഞ്ഞു യാചിച്ചിട്ടും Read More …
നവവരന്റെ കൊലപാതകം: കോട്ടയം എസ്പിയെ സ്ഥലം മാറ്റി
തിരുവനന്തപുരം > കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ കോട്ടയം എസ്പി യെ സ്ഥലം മാറ്റി. കോട്ടയത്ത് കെവിന് എന്ന യുവാവിനെയാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്വേഷണ വിധേയമായാണ് എസ് പിയെ സ്ഥലം മാറ്റിയിരിക്കുന്നത്. വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ Read More …
ട്രോളന്മാര് സൂക്ഷിക്കുക . . ഇനി കുമ്മനഞ്ഞ തൊട്ടാല്‍ ഇവിടെ വരിക മിസോറാം പൊലീസ്
തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത ! ഭരണഘടനാ പദവിയുള്ള ഗവര്‍ണ്ണര്‍ സ്ഥാനത്ത് അധികാരമേല്‍ക്കുന്നതോടെ നിയമപരമായി കുമ്മനത്തിനു വലിയ സംരക്ഷണ വലയമുണ്ടാകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ ത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സ്വമേധയാ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കില്‍ മറ്റാരെങ്കിലും പരാതി നല്കിയാല് കേരളത്തിലെ Read More …
നീരവ് മോദിയുടെ സഹോദരന് 50 കിലോ സ്വര്‍ണവുമായി മുങ്ങി
മുംബൈ: പാഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന്(പിഎന്‍ബി) 11,400 കോടി രൂപ വായ്പാതട്ടിപ്പു നടത്തിയ കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ അര്‍ധ സഹോദരന് നിഹാല്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞു. പിഎന്‍ബി തട്ടിപ്പില്‍ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സ്വര്‍ണവുമായി കടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ദുബായില്‍ നിന്നായിരുന്നു ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ Read More …
