നിപ വൈറസ് പേടി: കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ബഹ്റൈനില്‍ വിലക്കേര്‍പ്പെടുത്തി
മനാമ: നിപ വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ഗള്‍ഫ് രാജ്യങ്ങള്‍. കേരളത്തില്‍ നിന്ന് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കാണ് ബഹ്റൈനില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബഹ്റൈന്‍ കൃഷി – മറൈന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്ലാന്റ് വെല്‍ത്ത് ഡയറക്ട്രേറ്റിലെ ആക്ടിംഗ് ചീഫ് ഓഫ് പ്രൊട്ടക്ഷന്‍ അലി ഷബാന്‍ Read More …
