അതെന്റെ ജോലിയാണ്: മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച എസ്.ഐ ഗഗന്‍ദീപ് സിങ്
ഉത്തരാഖണ്ഡ്: ആള്‍കൂട്ട അക്രമത്തില്‍ നിന്ന് മുസ്ലിം യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് രക്ഷപ്പെടുത്തിയത് തന്‍റെ ജോലിയുടെ ഭാഗം മാത്രമാണെന്ന് എസ്.ഐ ഗഗന്‍ദീപ് സിങ്. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്ലിം യുവാവിനെ നാട്ടുകാര്‍ പ്രകോപിതരായി അക്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങ് യുവാവിനെ ചേര്‍ത്ത് പിടിച്ച് സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ Read More …
