പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച പെണ്‍കുട്ടിയെ കാമുകന് ലൈംഗികമായി പീഡിപ്പിച്ചു: കൂടെ കൂട്ടുകാര്‍ക്കും കാഴ്ച വെച്ചു
കോഴിക്കോട്: കൊടുവള്ളിയില്‍ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ഒരാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിക്കാരി.ചേളാരി സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊടുവള്ളിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ച വെക്കുകയും ചെയ്യുകയായിരുന്നു. പട്ടാമ്ബി കൊപ്പം കരിങ്കനാട് സ്വദേശി പൊട്ടച്ചിറയില്‍ അഷ്റഫലി (28)യാണ് അറസ്റ്റിലായത്. പ്രതി അഷ്റഫലി കൊടുവള്ളി പെരിയാംതോടിലെ Read More …
