ഭൂമിതട്ടിപ്പ് വിവാദം: പ്രതിരോധത്തിലായി സി.പി.ഐ, മുതലാക്കി സി.പി.എമ്മും
തിരുവനന്തപുരം: വയനാട്ടിലെ ഭൂമി തട്ടിപ്പ് വിവാദത്തില്‍ പ്രതിരോധത്തിലായി സി.പി.െഎ, വീണുകിട്ടിയ ആയുധം പരമാവധി മുതലാക്കി സി.പി.എമ്മും. ഭൂമി കൈയേറ്റത്തിനെതിരെ സന്ധിയില്ലാ സമരവും കൊടികുത്ത് സമരവുമായി ‘ജനപക്ഷ’ പ്രതിച്ഛായ സൃഷ്ടിച്ച് മുന്നോട്ട് പോകുകയായിരുന്ന സി.പി.െഎക്ക് കനത്ത തിരിച്ചടിയാണ് വയനാട്ടിലെ ഭൂമിയിടപാട് സംബന്ധിച്ച് സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. ആ വാര്‍ത്തയെ പ്രതിരോധിക്കാന്‍ സി.പി.െഎ ജില്ല സെക്രട്ടറി നടത്തിയ Read More …
