വിദേശ വനിത ലിഗയുടെ തിരോധാനം: ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി
കൊച്ചി: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി. ലിഗ സ്ക്രോമിെന്റ സഹോദരി ലില്സിയാണ് ഹരജി നലകിയത്. ഹരജിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്കി. ഡിജിപി ഉള്‍പ്പടെയുള്ള എതിര് കക്ഷികള്‍ പത്ത് ദിവസത്തിനകം ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി ഏപ്രില്‍ ആറിന് ഹൈക്കോടതി Read More …
