ബിജെപിയെ ജയിപ്പിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാം: അമിത് ഷാ
ബംഗലൂരു: ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഷിമോഗയിലെ തിര്‍ത്ഥഹള്ളിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു 14കാരിയായ നന്ദിത. വിവാദമായ കേസ് 2014ല്‍ സിബിഐ ഏറ്റെടുത്തിരുന്നു. എന്നാല്‍ പഠന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നന്ദിത ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തിര്‍ത്ഥഹള്ളിയിലെ നന്ദിതയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു. നന്ദിതയുടെ കുടുംബം ഒരുപാട് Read More …
