ലി കെചിയാംഗ് വീണ്ടും ചൈനീസ് പ്രധാനമന്ത്രി
ബെയ്ജിംഗ്: ചൈനീസ് പ്രധാനമന്ത്രിയായി വീണ്ടും ലി കെചിയാംഗിനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ലി കെചിയാംഗ് പ്രധാനമന്ത്രിയാകുന്നത്. ചൈനീസ് പാര്‍ലമെന്റിലെ 2,966 പേരില്‍ 2,964 പേരും കെചിയാംഗിനു വോട്ട് രേഖപ്പെടുത്തി. 2013ലാണ് കെചിയാംഗ് ആദ്യമായി ചൈനീസ് പ്രധാനമന്ത്രിയായത്. ശനിയാഴ്ച ഷി ചിന്‍പിംഗിനെ ചൈനയുടെ പ്രസിഡന്റായി ചൈനീസ് പാര്‍ലമെന്റ് തെരഞ്ഞെടുത്തിരുന്നു. അഞ്ചു വര്‍ഷം നീളുന്ന രണ്ടാമത്തെ കാലാവധിയിലേക്കാണു Read More …
