ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റുമായി പുല്‍പള്ളി പഴശ്ശിരാജ കോളേജ് ഒരുങ്ങുന്നു

പുല്‍പള്ളി : ഫെബ്രുവരി 9,10 തിയ്യതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ വെച്ച് ‘ടര്‍കോയിസ് 2സ18’ ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റ് നടക്കുന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് സംവിധായകരായ കമലും ദിലീഷ് പോത്തനും ചേര്‍ന്ന് നിര്‍വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയില്‍ കേരളത്തിലും പുറത്തുമുള്ള മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഫെസ്റ്റിവലില്‍ 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം Read More …

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിക്കും ; അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് വിലയേറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മധ്യത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബാരലിന് 67.29 ഡോളറിന് മുകളിലാണിപ്പോള്‍. ഒരു വര്‍ഷത്തിനിടെ 40 ശതമാനമാണ് അസംസ്‌കൃത എണ്ണവില കൂടിയത്. 2016 നവംബര്‍ അവസാനം Read More …

ഈ അഞ്ചു ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ വൃക്കകള്‍ അപകടത്തില്‍

ഈ അഞ്ചു ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ വൃക്കകള്‍ അപകടത്തില്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്നത്തിലും ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കുന്നതിലും വൃക്കയുടെ പങ്ക് വളരെ വലുതായതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് ജീവന്‍ തന്നെ അപകടത്തിലാക്കുന്നതിന് കാരണമാകുന്നു. ചുവടെ പറയുന്ന അഞ്ചു ലക്ഷണങ്ങള്‍ മനസിലാക്കി വൃക്കകള്‍ക്ക് തകരാര്‍ ഉണ്ടോ എന്ന് നേരത്തെ Read More …

എ.ടി.എം സേവനത്തിന് വാറ്റ് ബാധകമല്ല; സൗദി ബാങ്ക്‌സ് മീഡിയ സെക്രട്ടറി ജനറല്‍

സൗദി: എ.ടി.എം സേവനത്തിന് വാറ്റ് ബാധകമല്ലെന്ന് സൗദി ബാങ്കുകളുടെ മേല്‍നോട്ടം വഹിക്കുന്ന സൗദി ബാങ്ക്‌സ് മീഡിയ വിഭാഗം സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു. സ്വന്തം അക്കൗണ്ടുള്ളതോ ഇതര ബാങ്കുകളുടേതോ എ.ടി.എം ഉപയോഗിക്കുന്നതിന് വാറ്റ് ഈടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കുകളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പണം Read More …

റംസാന്‍ അവധികള്‍ വെട്ടിച്ചുരുക്കി; ഹിന്ദു ഉത്സവ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധിയും

ലഖ്‌നോ: ഹിന്ദുമത ആഘോഷ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അതേസമയം റംസാന്‍ അവധി ദിവസങ്ങളുടെ എണ്ണം കുറക്കുകയും ചെയ്തു. ഒഴിവുദിനങ്ങളുടെ എണ്ണം 92ല്‍ നിന്നും 86 ആക്കി കുറച്ച സര്‍ക്കാറിന്‍െര ഉത്തരവ് ഇതിനകം വിവാദമായി. ഒഴിവുകള്‍ വെട്ടിക്കുറിച്ച സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലീം പുരോഹിതരും സാമൂഹിക പ്രവര്‍ത്തകരും സ്വാഗതം ചെയ്‌തെങ്കിലും റംസാന്‍ മാസത്തിലെ Read More …

‘നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്ര ബില്ലു വന്നതായി അറിയില്ല’; മന്ത്രിമാരുടെ ഫോണ്‍വിളിയെ വിമര്‍ശിച്ച് കെ. സുരേന്ദ്ര

മന്ത്രിമാരുടെ ഫോണ്‍ബില്‍ വര്‍ധിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്ര ബില്ലു വന്നിട്ടില്ലെന്നും ഫേയ്‌സ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയില്‍പ്പെട്ട് ഉഴലുമ്‌ബോള്‍ മന്ത്രിമാര്‍ ധൂര്‍ത്തടിക്കുകയാണെന്നും സുരേന്ദ്രന്‍. ഒരു മന്ത്രി ഒരു മാസം അരലക്ഷം രൂപയ്ക്ക് ഫോണ്‍വിളിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള മലയാള Read More …

കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞാല്‍ മാത്രം പോര ശബ്ദവും മാറ്റണം ഇല്ലെങ്കില്‍ ഇതാകും അനുഭവം

കാമുകിയെ കാണാനായി ഒരു സാഹസത്തിന് മുതിര്‍ന്ന യുവാവിന് അബദ്ധംപറ്റി. ഇക്കഴിഞ്ഞ ദിവസമാണ് കാമുകിയുടെ വീട്ടിലേയ്ക്ക് കാമുകന്‍ പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാനെത്തിത്.   സംഭവിച്ചതിങ്ങനെ. പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ പ്ലസ്ടുക്കാരനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ കൈയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. പോഞ്ഞാശ്ശേരിയില്‍ രാവിലെ പത്തരയോടെയാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ Read More …

കേരളത്തിൽ 11 സീറ്റ് ഉന്നമിട്ട് ബിജെപി,പ്രാഥമിക പട്ടികയായി

കേരളത്തിൽ 11 സീറ്റ് ലക്ഷ്യം വച്ച് ബിജെപി.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് ദേശീയ നേതാക്കളെ കേന്ദ്ര നേതൃത്വം നിയോഗിച്ചു.കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും കർണാടക എംപി നളിൻകുമാർ കട്ടീലുമാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക.   വിവിധ ഏജൻസികൾ നൽകിയ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ചാണ് അമിത് ഷാ 11 മണ്ഡലങ്ങളെ തെരഞ്ഞെടുത്തത്.നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടും പാർട്ടിയുടെ സംഘടനാ ബലവും Read More …