കൊച്ചിയില്‍ നിന്ന് പോയ വിമാനം കൊച്ചിയില്‍ തന്നെ തിരിച്ചെത്തി, കട്ടക്കലിപ്പില്‍ യാത്രക്കാര്‍

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേഴ്‌സ് വിമാനം യാത്രക്കാരെ ഇറക്കാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനത്തിന് കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു. ഇന്ന് 11.10ഓടെ കൊച്ചിയിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. Read More …

ടിവി, പത്രം, കൊതുകുവലയടക്കം പ്രത്യേക പരിഗണന; ജയിലിലും ലാലു വിഐപി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് ആരോപണം. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍. ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നതിനും, Read More …

ഭാര്യയുടെ സ്വത്ത്; അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി

തിരുവനന്തപുരം: സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ച സംഭവത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയാണ് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയും അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയുമായിരുന്നു. സ്വന്തം പേരിലും രണ്ടാം ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ Read More …

ഗൃഹപാഠം ചെയ്യണം, ഒന്നാംപാഠത്തില്‍ ഒതുങ്ങരുത് തോമസ് ജേക്കബിനോട് ഐസക്ക്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പാക്കേജിനെ പരിഹസിച്ച തോമസ് ജേക്കബിനെതിരെ മന്ത്രി തോമസ് ഐസക്ക് രംഗത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ തോമസ് ജേക്കബിന് ആവശ്യമായ ധാരണയില്ലാത്തത് കൊണ്ടാകും ഇത്തരം പരിഹാസം. ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുമ്‌ബോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുതെന്നും ഐസക്ക് ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി. കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച Read More …

കെ എ ടി എഫ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : 2018 ഫെബ്രുവരി 8, 9 , 10 തീയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.     ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി, സംസ്ഥാന പ്രസിഡന്റ് Read More …

ജെല്ലിഫിഷിന്റെ രൂപത്തില്‍ ആകാശത്ത് അന്യഗ്രഹ ജീവി ! ദൃശ്യങ്ങള്‍ പകര്‍ത്തി കാലിഫോര്‍ണിയക്കാര്‍

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ ജനങ്ങള്‍ വെള്ളിയാഴ്ച രാത്രി ആകാശത്ത് ദൃശ്യമായ അന്യഗ്രഹ ജീവിയെ കണ്ട് ഒന്ന് അമ്പരന്നു. ശാസ്ത്രം ഉണ്ടെന്ന് പറയുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കെത്തുകയാണെന്ന് എല്ലാവരും വിചാരിച്ചു. ചിലര്‍ ലോകാവസാനത്തിന്റെ സൂചകളാണെന്ന് വ്യക്തമാക്കി. എന്നാല്‍ ഇതൊന്നുമല്ലായിരുന്നു ആകാശത്ത് ദൃശ്യമായത്. പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച ഒരു സ്‌പേസ് റോക്കറ്റിന്റെ യാത്രയാണ് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്ക് അമ്ബരപ്പിക്കുന്ന കാഴ്ച്ച Read More …

പ്രവാസികള്‍ക്കായി ഭവനനിര്‍മാണ പദ്ധതി പരിഗണനയില്‍- മുഖ്യമന്ത്രി

മലപ്പുറം:  സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്ക് വേണ്ടി ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂര്‍ണ്ണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മലപ്പുറത്ത് നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.  പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ എളുപ്പത്തില്‍ അംഗത്വമെടുക്കാനും പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും Read More …

മദ്യലഹരിയില്‍ ചീത്ത വിളി; രണ്ടു യുവതികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു

കോട്ടയം: മദ്യലഹരിയില്‍ യാത്രക്കാരെ ചീത്ത വിളിക്കുകയും തടയാനെത്തിയ വനിതാ പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഘം അറസ്റ്റില്‍. പിങ്ക് പട്രോളിംഗ് സംഘത്തിലെ വനിതാ എ.എസ്.ഐ ലളിതയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവതികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു, ഇവരെ പൊലീസ് വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. മദ്യലഹരിയില്‍ സ്ത്രീകള്‍ വാഹനങ്ങള്‍ തടയുന്നതായും അക്രമം നടത്തുന്നതായും കണ്‍ട്രോള്‍ റൂമില്‍ നിന്നു Read More …