ബ്ലൂ വെയില് ഗെയിം ; കുട്ടികള്‍ക്ക് ബോധവത്കരണം നല്കാന് സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ബ്ലൂ വെയില് പോലെയുള്ള ഗെയിമുകളിലെ അപകടങ്ങളെക്കുറിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഇറക്കിയത്. എല്ലാ സംസ്ഥാനങ്ങളും കുട്ടികളില്‍ ബോധവത്കരണം നടത്തണമെന്നാണ് ഉത്തരവ്. കുട്ടികള്‍ക്ക് ഇത്തരം ഗെയിമുകള്‍ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി നല്‍കണമെന്നും , അവരുടെ ജീവിതത്തിന്റെ അര്‍ത്ഥവും , സൗന്ദര്യവും എന്താണെന്ന് Read More …
