ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ആര്.എസ്.എസ് ശ്രമംപിണറായി
വിവിധ മതവിശ്വാസവും സംസ്കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് ‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്കാരം സൃഷ്ടിക്കാനാണ് ആര്.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തങ്ങളുടേതായ ചില കാര്യങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ദുര്‍ബലമാക്കാനാണ് ആര്.എസ്.എസ് സംഘപരിവാര്‍ അജന്‍ഡ. ഇതിന് ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും പിണറായി വിജയന് ആരോപിച്ചു. ചെന്നൈയില്‍ Read More …
