മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിപ്പോയ അമ്മയെ സഹായിച്ച് പോലീസ്
മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഔട്ട് ചെയ്യാനാകാതെ കുടുങ്ങിപ്പോയ അമ്മയ്ക്ക് സഹായവുമായി പോലീസ്. മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അറിയാതെ കയറിയ ഇംഗ്ലണ്ട് സ്വദേശി ലോണ തോമസ് ആണ് കഥയിലെ താരം. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് എന്ന് കരുതി ലോണ തോമസ് കയറിയത് മകന്റെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ട് ലോഗൗട്ട് ചെയ്യുന്നതെങ്ങനെയെന്ന് അറിയാതെ ലോണ ഫേസ്ബുക്കില്‍ ഒരു Read More …
