സൗദി അറേബ്യ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടുത്തമാസം മുതല്‍ നിലവില്‍
ജിദ്ദ: സൗദി അറേബ്യ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രവാസി ലെവി അടുത്തമാസം മുതല്‍ നിലവില്‍ വരും. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ ലെവി ആശ്രിത വിസയില്‍ കഴിയുന്ന ഒരോ വിദേശിക്കും പ്രതിമാസം നൂറു റിയാല്‍ എന്ന നിരക്കിലായിരിക്കും ഈടാക്കുക. എണ്ണ ഇതര വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ Read More …
