പദ്ധതികള്‍ ജൂണ്‍ 10 നകം സമര്‍പ്പിക്കണം.-ജില്ലാ കലക്ടര്‍
മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജില്ലാ ആസൂത്രണസമിതയുടെ അംഗീകാരം വാങ്ങുന്നതിനായി ജൂണ്‍ 10 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജൂണ്‍ എഴിനും 12 നും ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ യഥാക്രമം രാവിലെ 11.30 വൈകിട്ട് 3.30 Read More …
