കശാപ് നിരോധനം കലാപമുണ്ടാക്കാന്‍: ജി സുധാകരന്‍
കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. അങ്ങനെസംഭവിച്ചാല്‍ ജനാധിപത്യരീതിയില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കലാപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ ജനാധിപത്യ വിപ്ലവത്തിലൂടെ സര്‍ക്കാറിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കാളക്കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണെന്ന് Read More …
