വെല്ലുവിളിച്ച് മായാവതി

ന്യൂഡല്‍ഹി: ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രേദശില്‍ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താന്‍ വെല്ലുവിളിച്ച് മായാവതി രാജ്യസഭയില്‍. ഉത്തര്‍ പ്രദേശില്‍ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും മായാവതി രാജ്യസഭയില്‍ ഉന്നയിച്ചു. ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ ഇപ്പോള്‍ പേപ്പര്‍ ബാലറ്റിലൂടെയാണു വോട്ടിംഗ് നടത്തുന്നതെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സഭാ Read More …

ദൃക്‌സാക്ഷിയ്ക്കായ് െ്രെകംബ്രാഞ്ച്

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ വഴിത്തിരിവാകുന്ന ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടാകും എന്ന നിഗമനത്തില്‍ ്രൈകം ബ്രാഞ്ച്. രാത്രി ഏഴേ മുക്കാലോടെ മിനിറ്റില്‍ നൂറു കണക്കിന് വാഹനങ്ങള്‍ പായുന്ന ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് മിഷേല്‍ കായലിലേയ്ക്ക് ചാടിയെങ്കില്‍ ഏതെങ്കിലും െ്രെഡവറോ, യാത്രക്കാരനോ കണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. നിലവില്‍ മിഷേലിനെ പാലത്തില്‍ കണ്ടിരുന്നു എന്ന Read More …

നാക്കുപിഴവ് വിശദീകരിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: നാക്കുപിഴവില്‍ വിശദീകരണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിയമസഭയില്‍ അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയ്ക്ക് നാക്കുപിഴച്ചത്. അഴിമതിയിലും വികസനത്തിലും ആന്ധ്രയാണ് രാജ്യത്ത് ഒന്നാമതെന്ന് തിങ്കളാഴ്ച നായിഡു നിയമസഭയില്‍ പറയുകയായിരുന്നു.കൂടാതെ അഴിമതിയെ കുറിച്ച് വാദപ്രതിവാദത്തിനായി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.   എന്നാല്‍ അഴിമതി ഇല്ലാതാക്കുന്നതില്‍ സംസ്ഥാനം ഒന്നാമതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പീക്കറോട് സഭ Read More …

ബിഡിജെഎസിനു ബിജെപി എന്താണെന്നു മനസിലായെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: ബിഡിജെഎസിനു ബിജെപി എന്താണെന്നു മനസിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴെങ്കിലും ബിജെപിയെ അവര്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ബിഡിജെഎസിന്റെ സഹായം തേടി യുഡിഎഫില്‍ നിന്ന് ആരും അങ്ങോട്ട് ചെന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ എന്‍ഡിഎ മുന്നണി പ്രവര്‍ത്തിക്കുന്നില്ലെന്നും ബിജെപി തങ്ങളെ അവഗണിച്ചുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ Read More …

ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

വടകര: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. വാദം കേള്‍ക്കുന്ന ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് പരാതി. ബന്ധം തെളിയിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ജിഷ്ണു കേസിലെ ഒന്നാം Read More …

നോട്ട് അസാധുവാക്കല്‍ : റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. അസാധുവാക്കിയ 1000,500 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് അറ്റോര്‍ണി ജനറലിനോട് കോടതി Read More …

ഏറ്റവുമധികം തോല്‍വികള്‍: രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ്ബുക്കിലേക്ക്

ന്യൂഡല്‍ഹി: മുന്നില്‍ നിന്ന് നയിച്ച് തോല്‍വി ഏറ്റുവാങ്ങുന്ന രാഹുല്‍ഗാന്ധിയെ വീണ്ടും നാണം കെടുത്താന്‍ ഗിന്നസ്ബുക്ക് റെക്കോര്‍ഡും. മധ്യപ്രദേശ് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയാണ് രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ നാണക്കേടിന് വഴിയൊരുക്കുന്നത്. തുടര്‍ച്ചയായി 27 തെരഞ്ഞെടുപ്പുകളെ നയിച്ച് പരാജയപ്പെട്ടയാള്‍ എന്ന പേരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗിന്നസ് Read More …

ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ പകരം നൂറ് മുസ്ലീങ്ങളെ കൊല്ലും

ലക്‌നൗ: ഇന്ത്യയെയും ഉത്തര്‍പ്രദേശിനെയും ഹിന്ദുരാഷ്ട്രമായി മാറ്റാതെ വിശ്രമമില്ല എന്ന് പ്രഖ്യാപിച്ച യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയി ചുമതലയേറ്റതോടെ മതനിരപേക്ഷ സമൂഹവും ന്യൂനപക്ഷങ്ങളും വന്‍ ഭീഷണിയാണ് നേരിടുന്നത്. സാമുദായിക കലാപം സൃഷ്ടിക്കല്‍, കൊലപാതക ശ്രമം, വര്‍ഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധം കൊണ്ടുനടക്കല്‍ എന്നിവയടക്കം ഒട്ടേറെ കേസില്‍ പ്രതിയായ ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചത് നല്‍കുന്ന സന്ദേശം ഇതര Read More …