കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു
കോഴിക്കോട്• ദേശീയപാത തിക്കോടിക്കടുത്ത് കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്റിന് (7) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെയും സ്ത്രീയെയും െ്രെഡവറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ നില ഗുരുതരം. കൊയിലാണ്ടി മര്‍ക്കസ് സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തിപ്പെട്ടത്. രാവിലെ ഏഴരയോടെയാണ് അപകടം. മുക്കത്തുനിന്ന് Read More …
