പുതിയ പ്രിന്‍സിപ്പലിനെ ആവശ്യപ്പെട്ട് പരസ്യം

തിരുവന്തപുരം: ലോ അക്കാദമി സമരം തുടരുന്നതിനിടെ പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്‌മെന്റ് പത്രപരസ്യം നല്‍കി. എന്നാല്‍, എത്ര നാളത്തേക്കാണ് നിയമനമെന്നോ , ഇതു സംബന്ധിച്ച മറ്റ് വിവരങ്ങളോ ഒന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ ലക്ഷി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് Read More …

പകരക്കാരനായി ദേശീയ രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന. കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടിയില്‍ ആലോചന നടക്കുന്നുണ്ട്.  ഇ അഹമ്മദിന്റെ മരണത്തോടെ പ്രതിനിധിയില്ലാതായ മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ച് ദേശീയ നേതൃത്വനിരയിലേക്ക് കൊണ്ടുവരാനാണ് ലീഗ് തലത്തിലെ ചര്‍ച്ച. പാണക്കാട് കുടുംബമാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെച്ചത്.   കഴിഞ്ഞ ദിവസം Read More …

36 രൂപയ്ക്ക് ഒരു ജിബി ത്രിജി ഡാറ്റ

കൊച്ചി: 36 രൂപയ്ക്ക് ഒരു ജിബി ത്രിജി ഡാറ്റ നല്‍കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍ നിലവില്‍ വന്നു. 291 രൂപയ്ക്ക് 8 ജിബി ഡാറ്റയും ലഭിക്കും. മറ്റ് മൊബൈല്‍ സേവനദാതാക്കളില്‍ നിന്നുള്ള മത്സരം അതിജീവിക്കാനാണ് ബിഎസ്എന്‍എല്‍ നടപടി. ഇതോടെ 291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ഇനി ലഭ്യമാകും. പുതിയ നിരക്കനുസരിച്ച് Read More …

കാല്‍വഴുതി പുഴയില്‍വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

മാനന്തവാടി: പുഴയിലേക്ക് കാല്‍വഴുതിവീണ ബന്ധുക്കളായ രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചു. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിലെ ഏഴാംക്‌ളാസ് വിദ്യാര്‍ഥിനി ദില്‍ഷാന ഫാത്തിമ (ദിലു13), പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജസീം (13) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ഫാത്തിമ രക്ഷപ്പെട്ടു. പനമരം കൈതക്കലിലെ താഴെപുനത്തില്‍ സത്താറിന്റെയും റസീനയുടെയും മകളാണ് മരിച്ച ദില്‍ഷാന. സത്താറിന്റെ സഹോദരന്‍ ബര്‍മ Read More …

ജോലി കഠിനമാക്കുന്നു; വിമര്‍ശനവുമായി വീണ്ടും ട്രംപ്

വാഷിങ്ടന്‍ • അഭയാര്‍ഥികള്‍ക്കും ഏഴു രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്ത കോടതി വിധിക്കെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ജോലി കഠിനമാക്കുകയാണ് കോടതി ചെയ്തതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തി തുറന്നു കൊടുക്കുകയാണ് കോടതി ചെയ്തത്. രാജ്യത്ത് എന്തെങ്കിലും അരുതാത്തതായി സംഭവിച്ചാല്‍ പഴിക്കേണ്ടത് Read More …

കെ മുരളീധരനെ പരിഹസിച്ച് പിണറായി

കൊച്ചി: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കെ മുരളീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ പതിച്ചു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാനാണ് മകന്‍ ഗേറ്റില്‍ നിരാഹാരം കിടക്കുന്നതെന്നും മുകളില്‍ ചെന്നിട്ടും തന്നെ മകന്‍ വിടില്ലല്ലോ എന്ന് അദ്ദേഹത്തിന്റെ ആത്മാവ് ഓര്‍ക്കുന്നുണ്ടാകുമെന്നും പിണറായി കളിയാക്കി. അച്ഛനെതിരേ പലതും പറഞ്ഞിട്ടുള്ള മകനാണ് ഇതെന്ന് Read More …

മലപ്പുറത്ത് 9 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ ഉണ്ണിയാലില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സെവന്‍സ് ഫുട്!ബോള മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഒന്‍പത് പേരില്‍ ഏഴു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് പേരെ തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് നിറമരുദൂര്‍ പഞ്ചായത്തില്‍ സിപിഎം Read More …

കേരളത്തിലെ ചരക്ക് വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും

തിരുവനന്തപുരം:  മോട്ടോര്‍ വാഹന രംഗത്ത് സര്‍ക്കാര്‍ വരുത്തിയ പുതിയ പരിഷ്‌കാര നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ ചരക്ക് വാഹങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹങ്ങള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കുക, ഇന്ധന വിലയുടെ നിയന്ത്രണാധികാരം എണ്ണക്കമ്ബനികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കുക, വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള അമിതമായ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ Read More …