മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട
മലപ്പുറം: മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട. മൂന്ന് പേരുടെ പക്കല്‍ നിന്ന് അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണം മുഴുവനും രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന് (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്(60), നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദ് (21) എന്നിവരെയാണ് Read More …
