പണമിടപാടുകള്‍ പരിശോധിക്കുന്നു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു മുമ്പ് നടന്ന പണമിടപാടുകളും പരിശോധിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്ന നവംബര്‍ ഒമ്പതുവരെ ബാങ്ക്, പോസ്റ്റ്ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ ഇടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ശനിയാഴ്ച ധനമന്ത്രാലയം പുതിയ നിര്‍ദേശം പുറത്തിറക്കി. 2.5 ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കറന്റ് Read More …
