പശുവിനും പോത്തിനും അധാര് കാര്‍ഡ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ നല്‍കാനാണ് ആലോചന. പാല് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വംശവര്‍ധനയും ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ മൃഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പശുവിന്റെ ചെവിയില്‍ യുഐഡി Read More …
