ജിഷ കേസ്: ആദ്യ സംഘത്തെ മാറ്റിയത് യുഡിഎഫിന് ക്രെഡിറ്റ് ലഭിക്കാതിരിക്കാന്‍: ചെന്നിത്തല
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷിച്ച ആദ്യ സംഘത്തെ മാറ്റിയത് യുഡിഎഫ് സര്‍ക്കാരിന് ക്രെഡിറ്റ് പോകാതിരിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ജിഷ വധക്കേസില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ചപറ്റിയില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം Read More …
