ഒന്നരലക്ഷം ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്
തിരുപനന്തപുരം: ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 153825 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും പ്രക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട 14800 പേര്‍ക്ക് ഓണക്കോടിയും സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി എ. കെ ബാലന്‍ നിര്‍വഹിക്കും. 15 കിലോ അരി, ചെറുപയര്‍ (500ഗ്രാം), Read More …
