മധ്യസ്ഥതക്കില്ല
തിരുവനന്തപുരം: കെ.എം. മാണി മുന്നണി വിട്ട സാഹചര്യത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണിയെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കില്ല. വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരള കോണ്‍ഗ്രസ്എമ്മിനെ കടന്നാക്രമിക്കില്ല. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാന്‍ ലീഗില്ലെന്നും അദ്ദേഹം Read More …
