തെരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ മാര്‍ച്ച് 29 മുതല്‍
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 29 മുതല്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്കും ഏപ്രില്‍ ഒന്നാം തിയതി രാവിലെ 11 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ നിര്‍ദ്ദേശങ്ങളെകുറിച്ച് ക്ലാസ്സെടുക്കും. Read More …
