രണ്ടാം ലാപ്പിലേക്ക് ലീഗ്
മലപ്പുറം: വെട്ടും തിരുത്തുമായി മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇഴഞ്ഞുനീങ്ങുമ്പോള്‍ മൂന്നാഴ്ച മുമ്പേ കളത്തിലിറങ്ങിയ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ മിക്കവരും നിശബ്ദപ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൗരപ്രമുഖരെയും കാരണവന്മാരെയും കണ്ട് ആശീര്‍വാദം നേടി ആരംഭിച്ച പ്രചാരണം കുടംബയോഗങ്ങളും പഞ്ചായത്ത് കണ്‍വെന്‍ഷനുകളുമായി മുന്നേറുകയാണ്. വിമതഭീഷണി നേരിട്ട മണ്ഡലങ്ങളില്‍ ഇവ പരിഹരിക്കാനും കോണ്‍ഗ്രസുമായി കടുത്ത ഭിന്നത നിലനില്‍ക്കുന്ന Read More …
