ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് തമ്മില്‍ ഏറ്റുമുട്ടി
വളാക്ഷേരി :മൂര്‍ക്കനാട് പഞ്ചായത്തിലെ വെങ്ങാടില്‍ ഡി.വൈ.എഫ്.ഐ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. അങ്ങാടിപ്പുറത്ത് ഡീ.വൈ.എഫ്.ഐ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ തദ്ദേശ തെരെഞ്ഞെടുപ്പ് സമയത്ത് സി.പി.എം റോഡില്‍ വരച്ചിട്ട തെരെഞ്ഞുടുപ്പ് ചിഹ്നങ്ങള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം Read More …
