സിപിഎമ്മുമായി സഹകരിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി പി എമ്മുമായുളള ധാരണയ്ക്ക് ഹൈക്കമാഡിന്റെ അനുമതി. ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്ന് ബാഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ ചൗധരി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാഡ് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന് സിപിഎം ബാഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിന്നു. Read More …
