ഡയറി പ്ലാന്റ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു
മലപ്പുറം: ജില്ലയിലെ ആദ്യത്തെ ഡയറി പ്ലാന്റ് പാറല് ക്ഷീരോത്പാദക സഹകരണ സംഘത്തില് ക്ഷീര-ഗ്രാമ വികസന-സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ക്ഷീര ഉത്പന്ന നിര്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പരിപാടിയില് അധ്യക്ഷനായ നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്വഹിച്ചു. പെരിന്തല്മണ്ണ ബ്ലോക്കില് ആനമങ്ങാടിനടുത്ത് ആലിപറമ്പ് ഗ്രാമപഞ്ചായത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നര Read More …
