ഒന്ന്, രണ്ട് സെമസ്റ്റര് ബി.ടെക് പുനര്മൂല്യനിര്ണയ തിയതി
കാലിക്കറ്റ് സര്വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര് ബി.ടെക്/പാര്ട്ട്ടൈം ബി.ടെക് (2014/2009 സ്കീം) ഏപ്രില് 2015 പരീക്ഷയുടെ പുനര്മൂല്യനിര്ണയത്തിന് അപേക്ഷിക്കാനുള്ള തിയതി ജനുവരി അഞ്ച് വരെയും പ്രിന്റൗട്ട് പരീക്ഷാഭവനില് ലഭിക്കുന്നതിനുള്ള തിയതി ജനുവരി 11 വരെയും നീട്ടി. പി.ആര് 06/2016 മൂന്നാം സെമസ്റ്റര് യു.ജി പരീക്ഷ കാലിക്കറ്റ് സര്വകലാശാലക്ക് കീഴിലെ കോളേജുകളിലെ മൂന്നാം സെമസ്റ്റര് ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന് Read More …
