ആഘോഷലഹരിയില്‍ അരീക്കോട്

അരീക്കോട്: ആദ്യമായി നാട്ടിലേക്കെത്തിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അരീക്കോടന്‍ ജനതാ. സംഘാടകര്‍ക്കൊപ്പം കൈമെയ് മറന്ന് മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി നാട്ടുകാര്‍ ഒന്നടങ്കമുണ്ട്. ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍ ചിത്രരചന (പെന്‍സില്‍),ജലച്ചായം, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥാരചന, കവിതാരചന, ഉപന്യാസം, മൃദംഗം, തബല, ട്രിപ്പിള്‍/ജാസ്, കഥകളിസംഗീതം, Read More …

‘ഹരിത കോട്ടക്കുന്ന് ‘ : നിര്‍മാണം തുടങ്ങി

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനെ കൂടുതല്‍ സുന്ദരിയാക്കുന്നതിനുള്ള ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമഗ്ര മാസ്റ്റര്‍പ്ലാനിന്റെ ആദ്യ ഘട്ടത്തിലുള്ള വിവിധ പദ്ധതികളുടെ നിര്‍മാണം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ ട്രാക്ക്, മിറാക്കിള്‍ ഗാരഡന്‍, പാര്‍ട്ടി ഹാള്‍, നടപ്പാതയുടെ ഹരിത വത്കരണം എന്നിയുടെ നിര്‍മാണമാണ് തുടങ്ങിയത്.  രണ്ട് കോടി ചെലവില്‍  മൂന്ന് മാസത്തിനകം പദ്ധതികള്‍ Read More …

സഖാവിന് വേദനയോടെ വിട…..

മരണത്തെ അതിജയിക്കണമെന്നല്ല. സഖാവിന്റെ വിയോഗം മുലം ഇന്ത്യക്ക് കമ്മ്യുണിസറ്റ് തറവാട്ടില്‍ നിന്നും ലഭിച്ച സത്യസന്ധവും ആത്മര്‍ത്ഥയുമുളള ഒരു നേതാവിനെ നഷ്ടപെട്ടുവെന്ന ഓര്‍മ്മയെ ജീവിക്കാന്‍ വിടാനാവുന്നില്ല. അതാണ് സത്യം. വലിയ യാത്രയായിരുന്നു അദ്ധേഹത്തിന്റേത്. തൊഴിലാളി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വഴി നമ്മുടെ രാജ്യത്തെ തൊഴിലാളിയനുഭവങ്ങളുടെ ചരിത്രരേഖയും വേദനപര്‍വ്വവും ഓര്‍മ്മയുളള അപൂര്‍വ്വം പേരില്‍ ഒരാള്‍. സ്വതന്ത്രസമരാനുഭവങ്ങള്‍ ബോധപൂര്‍വ്വം ഓര്‍ക്കുന്ന നേതാവ്. Read More …

നിങ്ങളെന്നെ നടിയാക്കി; നടി കവിയൂര്‍പൊന്നമ്മ

നിലമ്പൂര്‍: അഭിനയ ജീവിത്തിലേക്കു പടികടന്നെത്തിയ കഥ പറഞ്ഞ് മലയാളത്തിന്റെ അമ്മ നടി കവിയൂര്‍പൊന്നമ്മ നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വികാരനിര്‍ഭരമാക്കി. എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാന്‍ കൊതിച്ച് ഒടുവില്‍ നടിയായി മാറിയ വഴികളാണ് സരസമായി വിവരിച്ചത്. ദേവരാജന്‍മാഷുടെ നിര്‍ബന്ധത്തിനു വഴങ്ങി നാടകത്തില്‍ പാട്ടുപാടിയായിരുന്ന കലാരംഗത്തെത്തിയത്. പതിനാലാം വയസില്‍ നാടകത്തില്‍ പാടാനെത്തിയ പൊന്നമ്മയെ മലയാളത്തിന്റെ നാടകാചാര്യന്‍ തോപ്പില്‍ Read More …

നിലമ്പൂരില്‍ ടൂറിസത്തിന് കോടിയുടെ മോടി

നിലമ്പൂര്‍: ടൂറിസം മേഖലയിലെ വികസനത്തിനായി നിലമ്പൂരിന് കൂടുതല്‍ സര്‍ക്കാര്‍ സഹായം. നിലമ്പൂരിനെ ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച രണ്ടു കോടി രൂപക്ക് പുറമെയാണിത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന Read More …

നികുതി വകുപ്പിനെതിരെ മന്ത്രി അലി

മലപ്പുറം: വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നഗരകാര്യ വകുപ്പ് മന്ത്രി അലിയുടെ ഭീഷണി. ചെറുകിട വ്യാപാരികളെ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായുംഇത്തരം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പെരിന്തല്‍മണ്ണയില്‍ പറഞ്ഞു. കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി അലി സര്‍ക്കാരിലെ തന്നെ മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥരെ വിരട്ടിയത്. വാണിജ്യ Read More …

ഓപ്പറേഷന്‍ സുരക്ഷ : 303 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുണ്ടാമാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇന്നലെ (ജനുവരി 01) 303 പേര്‍ അറസ്റ്റിലായതായി പോലീസ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ചില്‍ 67 പേരും, കൊച്ചി റേഞ്ചില്‍ 44 പേരും, തൃശൂര്‍ റേഞ്ചില്‍ 58 പേരും, കണ്ണൂര്‍ റേഞ്ചില്‍ 134 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 02, തിരുവനന്തപുരം റൂറല്‍ Read More …

തൊഴിലുറപ്പ് പദ്ധതി വേതനം : നാഷണല്‍ ഇ.എഫ്.എം.എസ് കേരളത്തില്‍ നടപ്പാക്കുന്നു

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതന കുടിശിക ഉള്‍പ്പെടെ ശേഷിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ചെലവിനായി കേന്ദ്രസര്‍ക്കാര്‍ 1061 കോടി രൂപ അനുവദിച്ചതായി ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. വേതനം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന നാഷണല്‍ ഇ.എഫ്.എം.എസ് സമ്പ്രദായം ജനുവരി ഒന്നിന് നിലവില്‍ വന്നു. ഇന്ത്യയില്‍ ആകെ Read More …