ഇ.ഡി.യുടെ ചോദ്യംചെയ്യലില് സഹകരിക്കാതെ ഷാജ് കിരണ്
കൊച്ചി: നയതന്ത്രസ്വര്ണക്കടത്ത് കേസില് അവിഹിതമായ ഇടപെടല് നടത്തിയ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും നിര്ണായക മൊബൈല് ഫോണ്രേഖകള് നശിപ്പിച്ചെന്ന് സംശയം. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൊബൈല് ഫോണ് ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നല്കിയത്. എന്നാല്, ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചില്നിന്നുള്ള രസീതി ഇവരുടെ പക്കല് ഉണ്ടായിരുന്നില്ല. പരിശീലനം ലഭിച്ചതുപോലെയാണ് ചോദ്യങ്ങള്ക്കെല്ലാം ഇരുവരും മറുപടി നല്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ Read More …
