തിരുവനന്തപുരം ബിജെപിക്കു നല്കി സിപിഎം ലാവലിന്‍ കേസ് ഒഴിവാക്കും: മുരളീധരന്
തിരുവനന്തപുരം കോര്പ്പറേഷന് ബിജെപിക്കു കൊടുത്തു ലാവലിന്‍ കേസ് ഒഴിവാക്കാനാണ് സിപിഎം തീരുമാനമെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ട്. ലാവലിന്‍ കേസ് ഒഴിവാക്കാന്‍ തിരുവനന്തപുരം കോര്പറേഷന് ബിജെപിക്കു നല്‍കാനാണു സിപിഎമ്മിലെ ധാരണ. സിപിഎം നേതാക്കള്‍ ഈ കാര്യം ബിജെപി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരന് ആരോപിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി Read More …
