ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ലോഡ്ജുകളില്‍ താമസം; ഹണിട്രാപ്പില്‍ പിടിയിലായ 25 കാരി ആര്യയുടെത് വഴിവിട്ട ജീവിതം ഇങ്ങനെ
ഹണിട്രാപ്പില്‍ പിടിയിലായ 25 കാരി ആര്യയുടെത് വഴിവിട്ട ജീവിതം. ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ലോഡ്ജുകളില്‍ താമസം.ആര്യയുടെ വലയിലകപ്പെട്ടത് നിരവധിപേരെന്ന് സൂചന. മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ കെണിയൊരുക്കിയ ആര്യ (25) കടയുടമയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ജോലി ഉപേക്ഷിച്ച ആര്യ അങ്കമാലിയില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചെന്നും ഇതിന്റെ Read More …
